
ചവറ: പുതുക്കാട് വാഴയിൽ പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ ചെല്ലമ്മപിള്ള (81) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കായംകുളം പള്ളിക്കൽ മഞ്ഞാടിത്തറ കണ്ടത്തിൽതറയിൽ വീട്ടുവളപ്പിൽ. മക്കൾ: സുരേഷ് കുമാർ, ഹരീഷ് കുമാർ, ജയശ്രീ. മരുമക്കൾ: കമല ദേവി, ഗീത, രാജ് മോഹൻ. സഞ്ചയനം 14ന് രാവിലെ 8ന്.