
ഇടമുളയ്ക്കൽ: അസുരമംഗലം തെക്കുംകര പുത്തൻവീട്ടിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ രാജമ്മ (81) നിര്യാതയായി. മക്കൾ: വത്സലകുമാരി, പ്രസന്നകുമാരി, ശശീന്ദ്രൻപിള്ള, വിജയകുമാരി. മരുമക്കൾ: മുരളീധരൻപിള്ള, നളരാജൻനായർ, ശ്രീകല, മധുസൂദനൻപിള്ള. സഞ്ചയനം 14ന് രാവിലെ 8ന്.