കടയ്ക്കൽ: ചായിക്കോട് അജയഭവനിൽ ജെ. അജയകുമാർ (44) നിര്യാതനായി. നിലമേൽ പോസ്റ്റാഫീസ് ജീവനക്കാരനാണ്. ഭാര്യ: പരേതയായ സിന്ധു. മകൾ: അനമിത്ര. സഞ്ചയനം 13ന് രാവിലെ 8ന്.