മൈലം: പനമൺമേലേതിൽ രാജശേഖരൻപിള്ള (രാജൻ മാഷ്, 62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗീതാകുമാരി. മക്കൾ: അഞ്ജന, അശ്വതി. മരുമകൻ: പ്രമോദ് കുമാർ. സഞ്ചയനം 14ന് രാവിലെ 8ന്.