ചെറുവക്കൽ: മുകളുവിള വീട്ടിൽ കുഞ്ഞപ്പി മാത്യു (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ അമ്മിണി കുഞ്ഞപ്പി. മക്കൾ: ജോൺസൺ, സാലമ്മ, റീന, ലിസി. മരുമക്കൾ: ഷൈമ, ശവുമേൽ, തോമസ് കുട്ടി, റോയി ജോൺ.