komalavally-p-74

കരുനാഗപ്പള്ളി: ആദിനാട് തെക്ക് ചിത്രാ നിവാസിൽ പരേതനായ എൻ. ഗോപിയുടെ ഭാര്യ പി. കോമളവല്ലി (റിട്ട. എച്ച്.എം, ഗവ. എൽ.പി.എസ്, മരുതൂർകുളങ്ങര, 74) നിര്യാതയായി. മക്കൾ: കെ.ജി. ചിത്ര, കെ.ജി. ചിപ്പി. മരുമക്കൾ: ബാബു, അനിരുദ്ധൻ. സഞ്ചയനം 15ന് രാവിലെ 7ന്.