sudha-52

വെളിയം: വൈദ്യൻ കുന്ന് എ.എസ് നിവാസിൽ പരേതനായ തങ്കപ്പന്റെയും ആനന്ദവല്ലിയുടെയും മകൾ ടി.എ. സുധ (52) നിര്യാതയായി. അവിവാഹിതയാണ്. സഞ്ചയനം 12ന് രാവിലെ 7ന്.