കൊട്ടാരക്കര: പ്രശാന്തിനഗർ രവീന്ദ്ര സദനത്തിൽ രവീന്ദ്രനാഥന്റെ ഭാര്യ സുലോചന (61) നിര്യാതയായി. മക്കൾ: ദീപ.ആർ.നാഥ്, ദിവ്യ.ആർ.നാഥ്, ദീപ്തി.ആർ.നാഥ്. മരുമക്കൾ: രാജീവ്, സുനിൽകുമാർ, വിജയകുമാർ.