
കൊട്ടാരക്കര: കലയപുരം അലിയാട്ട് വീട്ടിൽ പരേതനായ ഐസക് സ്വാമിരാജിന്റെ ഭാര്യ മറിയാമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കലയപുരം സെന്റ് മേരീസ് മലങ്കര കാത്തലിക് പള്ളി സെമിത്തേരിയിൽ. മക്കൾ: ആലിസ്, ലാലി, മേഴ്സി, ബാബു. മരുമക്കൾ: സുബ്ബയ്യ, അനിയൻ കുഞ്ഞ്.