
കരീപ്ര: പുത്തൻ വിള രാജോ ഭവനിൽ കെ.സി.രാജൻ ചാക്കോ
(68) നിര്യാതനായി. സംസ്കാരം 12ന് വൈകിട്ട് 3ന് ചൊവ്വള്ളൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി രാജൻ. മക്കൾ: രാജി രാജൻ (നഴ്സ്, അയർലൻഡ്), ജോളി രാജൻ (ഇൻഡസ്ട്രിയൽ എൻജിനിയർ, എറണാകുളം). മരുമക്കൾ: ടിജു തങ്കച്ചൻ (എം.ബി.എ.എച്ച്.ആർ, അയർലൻഡ്), സിബി സണ്ണി മാത്യു (എൻജിനിയർ, സൗദി).