പത്തനാപുരം: പിടവൂർ പുളിവിള ചെമ്പകശേരിൽ സി.രാജേന്ദ്രൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷ. മക്കൾ: അരുൺരാജ്, അഭിരാജ്. മരുമകൾ: ജ്യോതി പ്രിയ. സഞ്ചയനം 13ന് രാവിലെ 8ന്.