
വള്ളികുന്നം: വാളാച്ചാൽ പ്രശാന്തിയിൽ (തച്ചടി) പരേതനായ രാമൻപിള്ളയുടെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. മകൻ: കെ. രാമചന്ദ്രൻപിള്ള (റിട്ട. അദ്ധ്യാപകൻ, കുടശനാട് എൻ.എസ്.എസ് ഹൈസ്കൂൾ). മരുമകൾ: ശാന്തമ്മ (റിട്ട. അദ്ധ്യാപിക, എ.പി.എം യു.പി.എസ്, പാവുമ്പ). സഞ്ചയനം 14ന് രാവിലെ 8ന്.