hasankutty-rawther-84

പട്ടാഴി: താഴത്തുവടക്ക് മഠത്തിലഴികത്ത് വീട്ടിൽ (കടയിൽ വീട്) ഹസൻ കുട്ടി റാവു (84) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ജമീലാബീവി. മക്കൾ: റഷീദ് റാവുത്തർ, സലീം റാവുത്തർ, കബീർ (ഗൾഫ്), ഷാനിദാബീവി, സജീന. മരുമക്കൾ: മാജീദാബീവി, ഷാജഹാൻ, അബ്ദുൽ അസീസ്, ഷെറീന, റെജീല.