
ഇടമുളയ്ക്കൽ: കൈപ്പള്ളിമുക്ക് കൊല്ലക്കാരൻ പുത്തൻ വീട്ടിൽ പരേതനായ പണിയിൽ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ പൊന്നമ്മ ജേക്കബ് (94) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: കുഞ്ഞുമോൾ, ജോയി, ലൂസി, ഗ്രേസി, എൽസി, പരേതനായ സുകു. മരുമക്കൾ: പാപ്പച്ചൻ, ജയ്നമ്മ, പരേതനായ ജയിംസ്, അച്ചൻകുഞ്ഞ്, അവറാച്ചൻ.