
ശാസ്താംകോട്ട: വേങ്ങ കൊയ്‌വേലിക്കുറ്റി പടിഞ്ഞാറ്റതിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ഗിരിജാകുമാരി, ഗീതാകുമാരി (ചെന്നൈ), സുരേന്ദ്രൻപിള്ള (അനി). മരുമക്കൾ: കേരള മണിയൻപിള്ള (സി.പി.എം ശാസ്താംകോട്ട എൽ.സി മെമ്പർ, ഷോപ്സ് കുന്നത്തൂർ ഏരിയാ ട്രഷറർ), ഗോപിനാഥൻ നായർ (ചെന്നൈ), മായാദേവി. സഞ്ചയനം 15ന് രാവിലെ 7.30ന്.