vasanthakumari-amma-68

തേവലക്കര: പാലയ്ക്കൽ വൃന്ദാവനിൽ പരേതനായ വിശ്വനാഥപിള്ളയുടെ ഭാര്യ വസന്തകുമാരിഅമ്മ (68) നിര്യാതയായി. മക്കൾ: രേഖ, രശ്മി, രഞ്ജിനി. മരുമക്കൾ: തുളസീധരൻപിള്ള, അനിൽ കുമാർ, മണിക്കുട്ടൻപിള്ള. സഞ്ചയനം 14ന് രാവിലെ 7ന്.