കരുനാഗപ്പള്ളി: ആദിനാട് തെക്ക് ഷൈനി നിവാസിൽ പരേതനായ ശിവരാജന്റെയും ഷൈലജയുടെയും മകൻ ഷിനു.എസ്. രാജ് (34) നിര്യാതനായി. സഹോദരി: ഷൈനി. സഞ്ചയനം 13ന് രാവിലെ 7ന്.