ചാത്തന്നൂർ: ചിറക്കര പോളച്ചിറ മേലേവിള വീട്ടിൽ പരേതനായ ഡി. ദിവാകരന്റെ (സ്വാതന്ത്ര്യ സമരസേനാനി) ഭാര്യ പി. സത്യഭാമ (89) നിര്യാതയായി. മക്കൾ: ഡി. സുജിത, ഡി. സുജിത്ത്, ഡി. ബീന. മരുമക്കൾ: പരേതനായ ജി. വിജയൻ, പരേതയായ ജയ, എസ്. സുരേഷ് ബാബു.