പുവറ്റൂർ: ആനപ്പാറയ്ക്കൽ തങ്കമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: റജി ജോർജ് (കരുണ ഫിനാൻസ്), ഷാജി ജോർജ് (സൗദി). മരുമക്കൾ: ജോളി റജി, ബീന ഷാജി.