
കടയ്ക്കൽ: ചാണപ്പാറ കടയിൽ വീട്ടിൽ വി. ശിവദാസൻ (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാജമ്മ. മക്കൾ: എസ്.ആർ. രശ്മി (എച്ച്.എസ്.എസ്.ടി, എസ്.എം.വി സ്കൂൾ, തിരുവനന്തപുരം), എസ്.ആർ. രമേശ് (ഇൻസ്ട്രക്ടർ, ഐ.ടി.ഐ, ആറ്റിങ്ങൽ). മരുമക്കൾ: വിജുകുമാർ (ഡിവൈ.എസ്.പി, ഡി.സി.ആർ.ബി), ശാലിമ (ഐ.കെ.എം പ്രോഗ്രാമാർ). സഞ്ചയനം 13ന് രാവിലെ 8ന്.