pankajakshi-82

പാരിപ്പള്ളി: പുതിയപായം മൂലയിൽ വീട്ടിൽ പങ്കജാക്ഷി (82) നിര്യാതയായി. സഞ്ചയനം 13ന് രാവിലെ 8ന്.