കൊട്ടിയം നടുവിലക്കര നിലയ്ക്കൽ വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെയും തങ്കമണി അമ്മയുടെയും മകൻ ഗോപകുമാരൻപിള്ള (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ടി.ആർ. മഞ്ജു. മക്കൾ: ഗോകുൽ, ആനന്ദ്.