
കരുനാഗപ്പള്ളി: പട. വടക്ക് പറപ്പള്ളി തെക്കതിൽ പരേതനായ മുത്തുകൃഷ്ണനാചാരിയുടെയും സരോജിനി അമ്മാളിന്റെയും മകൻ ആദിനാട് തെക്ക് വിഷ്ണുഭവനത്തിൽ എം.കെ. പ്രദീപ് (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാജലക്ഷ്മി. മക്കൾ: വിഷ്ണു, പ്രവീണ, ശ്രീലക്ഷ്മി. മരുമകൾ: ശ്രീക്കുട്ടി.