മങ്ങാട്: കായമടത്ത് കായൽവാരത്ത് പരേതനായ പുരുഷോത്തമന്റെ ഭാര്യ സരോജിനി (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സോമൻ, ശ്യാമള,
തമ്പാൻ, ജയൻ. മരുമക്കൾ: പ്രശോഭ, സുരേഷ് ബാബു, സുമ, ആശ.