nayan-marya-johnson-15

നല്ലില: പഴങ്ങാലം റോഡുവിള പുത്തൻ വീട്ടിൽ ജോൺസന്റെയും റീജയുടെയും മകൾ നയൻ മരിയാ ജോൺസൻ (15) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക 12ന് പെരുമ്പുഴ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: സാന്ദ്രാ ജോൺസൻ, ജ്യൂവാൻ ജോൺസൻ.