bhargaviyamma-85

തഴുത്തല: കണ്ണനല്ലൂർ വടക്കേ മൈലയ്ക്കാട് നെല്ലിയ്ക്കവിള വീട്ടിൽ പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ ഭാർഗവിഅമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുജാത, മോഹനൻ നായർ, ഷീല, അനിത, സുരേഷ്, ഉഷ, സിന്ധു. മരുമക്കൾ: രാജേന്ദ്രൻ നായർ, ശക്തിധരൻപിള്ള, ബീന, പരേതരായ ചന്ദ്രബോസ്, പ്രസാദ്, രാധാകൃഷ്ണൻ.