vijayan-70

പരവൂർ: ആദിച്ചനല്ലൂർ സന്തോഷ് ഭവനിൽ വിജയൻ (70) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മകൻ: സന്തോഷ്. മരുമകൾ: ദിവ്യ സന്തോഷ്. സഞ്ചയനം 13ന് രാവിലെ 8ന്.