പരവൂർ: പൂതക്കുളം ഇടയാടി ബിന്ദുഭവനിൽ പരേതനായ മുരളിമോഹന്റെ ഭാര്യ രേണുക മോഹൻ (56) നിര്യാതയായി. മക്കൾ: രാജ് മോഹൻ, രമ്യാമോഹൻ. മ രുമക്കൾ: ദയ, അഖിൽ.