
ശാസ്താംകോട്ട: പടി. കല്ലട കോയിക്കൽഭാഗം പത്മാലയത്തിൽ തങ്കപ്പനുണ്ണിത്താൻ (റിട്ട. ഹെഡ് മാസ്റ്റർ, 86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പത്മാക്ഷിഅമ്മ. മക്കൾ: ടി.പി. ബീന (അദ്ധ്യാപിക, ഗവ. എച്ച്.എസ്, കുലശേഖരപുരം), പരേതനായ ടി.പി. പ്രദീപ് കുമാർ, ടി.പി. ഗോപകുമാർ. മരുമക്കൾ: സോമൻപിള്ള (റിട്ട. പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ്, കോഴിക്കോട്), സ്മിത. എസ്. ഗോപൻ.