കിഴക്കേ കല്ലട: ഓണമ്പലം വട്ടത്തറ വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ ലില്ലി ആന്റണി (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജോൺസൺ, ജേക്കബ്, മേരിവത്സല, സുബാഷ്. മരുമക്കൾ: ഉഷ, ലിസി, രാജൻ, ഡോറ.