വാക്കനാട്: ഉളകോട് സജിത മന്ദിരത്തിൽ എം. തുളസീധരൻപിള്ള (74) നിര്യാതനായി. ഭാര്യ: കെ. വിജയമ്മ. മക്കൾ: സജിത (നഴ്സ്, ഗൾഫ്), സനിത (യു.കെ.എഫ് എൻജിനിയറിംഗ് കോളേജ്), സംഗീത (കെ.എസ്.എഫ്.ഇ). മരുമക്കൾ: സന്തോഷ് കുമാർ, സജി ദാസ്, ഉദയകുമാർ. സഞ്ചയനം 14ന് രാവിലെ 7ന്.