
പട്ടകടവ്: മുണ്ടപ്പിളത്തിൽ പരേതനായ ആന്റണി.എസ്. പട്ടകടവിന്റെ മകളും കിളികൊല്ലൂർ നേതാജി നഗർ കടുക്കരപ്പള്ളിയിൽ ഷിബു ജോസഫിന്റെ (അസി. പ്രൊഫസർ, ഫാത്തിമ മാതാ നാഷണൽ കോളേജ്) ഭാര്യ പ്രീതി ആന്റണി (36) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റെബേക്ക ആനി ജോസഫ്, ഇസബെൽ ഗ്രേയ്സ് ജോസഫ്.