rsp
ആർ.എസ്.പി മങ്ങാട് ലോക്കൽ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കുരീപ്പുഴ മോഹൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ആർ.എസ്.പി മങ്ങാട് ലോക്കൽ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കുരീപ്പുഴ മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ലീലാമ്മ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സുനിൽ, എ.കെ.ലത്തീഫ്, ശിവകുമാർ, മുരുകദാസ്, എ.വി.ശ്രീകുമാർ, ഡേവിഡ് സേവ്യർ, സുരേഷ്, സനൽ വാമദേവൻ തുടങ്ങിയവർ സംസാരിച്ചു. എ.കെ. ലത്തീഫിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.