ചവറ: കോളശേരിൽ നഹാസ് മൻസിലിൽ പരേതരായ പൂക്കുഞ്ഞിന്റെയും അദബിയുടെയും മകൻ എൻ.പി. നിസാർ (റിട്ട. എസ്.ഐ, 57) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷാരിജ. മക്കൾ: അഖിൽ (യൂറോപ്പ്), അനില.