ഇരവിപുരം: വാളത്തുംഗൽ രവി മന്ദിരത്തിൽ പരേതനായ വി. ശങ്കുവിന്റെ മകൻ എസ്. രവീന്ദ്രൻ (79, റിട്ട. ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: കെ. സുഗത. മക്കൾ: രാസ് ലാൽ, രാജ് ലാൽ, രജിൻ ലാൽ. മരുമക്കൾ: എം. രമ്യ, എം. രജനി, എസ്. ശരണ്യ. സഞ്ചയനം 14ന്.