sahadevan-p-94

കൊല്ലം: വെളിയം ഷൈമ മന്ദിരത്തിൽ പി. സഹദേവൻ മുതലാളി (മുൻ ‌പി.ഡബ്ല്യു.ഡി കോൺട്രക്ടർ, 50 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള വെളിയം സ്റ്റോഴ്സ് ഉടമ, 94)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ പാറുക്കുട്ടി. മക്കൾ: ഷൈലജ രാജു,​ സുരേഷ് കുമാർ,​ യമുനാറാണി,​ സന്തോഷ് കുമാർ,​ കൃഷ്ണലത. മരുമക്കൾ: രാജു,​ സുഷമ,​ പരേതനായ സാബു,​ കോമള,​ സുരേഷ് കുമാർ.