
അഞ്ചൽ: ഇടമുളയ്ക്കൽ വൃന്ദാവനംമുക്ക് നെടുങ്ങോട്ട് പുത്തൻവീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ കനകമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജയന്തി, ജയശ്രീ, ജയലഷ്മി. മരുമക്കൾ: മുരളീധരൻപിള്ള, സതീഷ് നമ്പ്യാർ, രാജേന്ദ്രൻപിള്ള.