subashini-k-84

കൊല്ലം: പട്ടത്താനം ജവഹർ ജംഗ്ഷൻ (ജെ.എൻ.ആർ.എ - 132) സുഭാ ഡെയിലിൽ പരേതനായ ഐ.എൻ.ടി.യു.സി ഓഫീസ് സെക്രട്ടറി വി.എൻ. തങ്കപ്പ പണിക്കരുടെ ഭാര്യ കെ. സുഭാഷിണി (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എസ്. ബീന (റിട്ട. പ്രൊഫ. ടി.കെ.എം ആർട്സ് കോളേജ്), എസ്. ബൈജു,
ടി. അനിൽകുമാർ (റിട്ട. പോസ്റ്റ് മാസ്റ്റർ, കൊല്ലം), എസ്. ബിനിമോൾ, ജി. അജിമോൾ, ജി. ബിജിമോൻ (സീനിയർ സൂപ്രണ്ട്, ഡി.ഡി.ഇ, പത്തനംതിട്ട). മരുമക്കൾ: കെ. വിജയൻ (റിട്ട. എൻജിനിയർ, പി.ഡബ്ല്യു.ഡി), ഡി. സുഗതൻ (റിട്ട. എച്ച്.എൻ.എൽ), ജെ.ബി. സുശീല (റിട്ട. എച്ച്.എസ്.എ), ടി.ആർ. വേണുഗോപാലൻ (റിട്ട.എൻജിനിയർ ആർ.എൽ.വൈ), ജി. രാജേന്ദ്രകുമാർ, ബി. പ്രമീള. സഞ്ചയനം 14ന് രാവിലെ 8ന്.