narayanan-nambuthiri-7

പന്മന: മനയിൽ താമരയിൽ മഠത്തിൽ പന്മന ആശ്രാമം മേൽശാന്തി നാരായണൻ നമ്പൂ​തിരി (റിട്ട. അദ്ധ്യാപകൻ, ഗവ. യു.പി.എസ്, കുളങ്ങരവെളി തെക്കുംഭാഗം, 75) നിര്യാതനായി. ഭാര്യ: രമാദേവി (താഴമന ഇല്ലം, മുട്ടം, ഹരിപ്പാട്). മക്കൾ: രാജേഷ് (തിരുവതാംകൂർ ദേവസ്വം ബോർഡ് മേൽശാന്തി കൊറ്റംകുളങ്ങര, ചവറ), മഞ്ജുഷ (അദ്ധ്യാപിക, ഗവ. എസ്.പി യു.പി.എസ്, കോഴിപ്പിള്ളി, കൂത്താട്ടുകുളം). മരുമക്കൾ: മനോജ് (കേരള പൊലീസ്), ശ്രീകല (അദ്ധ്യാപിക, പി.എസ്.പി.എം യു.പി.എസ്, മടപ്പള്ളി,ചവറ).