വടക്കുംതല: മുല്ലക്കേരി ചിറ്റയിൽ കിഴക്കതിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ: ബാബു നായർ, ലത, മണി, ബിന്ദു. മരുമക്കൾ: സരിത, രാജേന്ദ്രൻ, ശശിധരൻപിള്ള, ഉണ്ണിക്കൃഷ്ണൻ നായർ. സഞ്ചയനം 15ന് രാവിലെ 8ന്.