ചെമ്മക്കാട്: ചാറുകാട് മുള്ളിക്കാട്ട് മേലതിൽ കെ.സി. വാസുദേവൻ (82) നിര്യാതനായി. മക്കൾ: ജ്യോതി നവാസ്, ജ്യോതിഷ് പ്രിയ, പ്രിസി, ഷാൻ. മരുമക്കൾ: അനുപമ, സന്തോഷ്, ദിനേഷ്, രമ്യ.