പൂതക്കുളം: മുക്കട അഭയം വീട്ടിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെയും ജി.എസ്. ബിന്ദുവിന്റെയും മകൻ അഭീഷ്. ആർ. ചന്ദ്രൻ (33, എ.ഐ.വൈ.എഫ് പരവൂർ മണ്ഡലം കമ്മിറ്റി അംഗവും ഭഗത്സിംഗ് യൂത്ത് ഫോർസ് ക്യാപ്ടനുമായിരുന്നു) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്.