malathiyamma-85

ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി കാട്ടുവിള മേക്കതിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ മാലതിഅമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജേന്ദ്രൻപിള്ള, രാധാമണിഅമ്മ, പരേതനായ മുരളീധരൻപിള്ള. മരുമക്കൾ: ശ്രീദേവി, പരേതനായ പൊന്നപ്പൻപിള്ള, കാഞ്ചന. സഞ്ചയനം 15ന് രാവിലെ 8ന്.