
ശാസ്താംകോട്ട: പനപ്പെട്ടി പടിപ്പുര തെക്കതിൽ സുമതിക്കുട്ടിഅമ്മ (86) നിര്യതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: കമലാവതിഅമ്മ, സരളാദേവി, സുധാകുമാരി, മധുസൂദനൻപിള്ള, ബിജുകുമാർ. മരുമക്കൾ: പി.വി. ബാലൻപിള്ള, ആർ. പ്രസന്നകുമാർ, എസ്. പുരുഷോത്തമ കുറുപ്പ്, ആർ. ബീന, എസ്. ഷൈനി. സഞ്ചയനം ഇന്ന് രാവിലെ 8ന്.