devakiyamma-84

ഇടയ്ക്കിടം: വിജയഭവനിൽ (വൈരത്തൂർ) പരേതനായ കെ. തങ്കപ്പൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (84) നിര്യാതയായി. മക്കൾ: വിജയകുമാരിഅമ്മ (റിട്ട. അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, വെണ്ണല), വിജയകുമാരൻപിള്ള, പരേതനായ അജയകുമാർ, അനിൽ കുമാർ, സുരേഷ് കുമാർ (അദ്ധ്യാപകൻ ജി.എച്ച്.എസ്.എസ് കുഴിമതിക്കാട്), സുജി. മരുമക്കൾ: പുഷ്പാംഗദൻപിള്ള (അഡ്വ. കേരള ഹൈ കോടതി), ബിന്ദു (അദ്ധ്യാപിക ജി.എച്ച്.എസ്.എസ് പെരുങ്ങാലം), ബീനാകുമാരി, ഷീജ (പ്രശാന്തി കാഷ്യൂ കോർപ്പറേഷൻ), ആശ, മുരളീധരൻപിള്ള (ഇൻസ്പെക്ടർ ബി.എസ്.എഫ്).