
ചെങ്കുളം: വലിയകോണത്ത് കിഴക്കേക്കര പുത്തൻ വീട്ടിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. സംസ്‍കാരം ഇന്ന് ഉച്ചക്ക് 2ന് ചെങ്കുളം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: രാജൻ വർഗീസ്, ഫിലിപ്പ് വർഗീസ്, പരേതയായ ആനിവർഗീസ്, മിനി വർഗീസ്, തങ്കച്ചി വർഗീസ്, മഞ്ചു വർഗീസ്. മരുമക്കൾ: രാജൻ ജോർജ്, തങ്കച്ചൻ, സാജൻ, ജെസി.