
അഞ്ചൽ: അഗസ്ത്യക്കോട് ഗുരുവായൂരപ്പൻ ക്ഷേത്രത്തിന് സമീപം കൊരട്ടിയിൽ വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപിനാഥൻപിള്ള, ബാലകൃഷ്ണപിള്ള, രവീന്ദ്രൻപിള്ള, അപ്പുക്കുട്ടൻപിള്ള, ഷൺമുഖൻപിള്ള, മധുസൂദനൻപിള്ള. മരുമക്കൾ: ഹേമകുമാരിഅമ്മ, ശ്രീകുമാരിഅമ്മ, സുശീലാമ്മ, പ്രസന്നകുമാരി, മനീഷ, ഷീജ.