പത്തനാപുരം: പിടവൂർ സത്യൻ മുക്ക് ലക്ഷ്മിവിലാസത്തിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ ലക്ഷ്മിഅമ്മ (101) നിര്യാതയായി. സംസ്കാരം നടത്തി.