
കലയ്ക്കോട്: പുനയ്ക്കമൂലയിൽ പരേതനായ വാമദേവന്റെ ഭാര്യ സാവിത്രി (92) നിര്യാതയായി. മക്കൾ: സുകേശിനി, ഭുവനേന്ദ്രൻ, പുഷ്പാംഗദൻ, പരേതനായ സുശീന്ദ്രകുമാർ, ഉദയകുമാർ, സുനന്ദകുമാരി. മരുമക്കൾ: പരേതനായ കരുണാകരൻ, ലീല, സുനിത, ഉഷ, പരേതനായ പ്രദീപൻ. സഞ്ചയനം 15ന് രാവിലെ 7ന്.