ചിരട്ടക്കോണം: തലച്ചിറ പാലക്കുന്നിൽ കടയിൽ വീട്ടിൽ അബ്ദുൽ മജീദിന്റെയും റംലാ ബീവിയുടെയും മകൻ ഹാരിസ് (43) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സിബിൻ. മകൾ: അസ്ന.